KottayamLatest NewsKeralaNattuvarthaNews

വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി ഗൃ​​​ഹ​​​നാ​​​ഥ​​​നെ ആ​​​ക്ര​​​മി​​​ച്ചു : നാലുപേർ പിടിയിൽ

പ​​​ന​​​ച്ചി​​​ക്കാ​​​ട് കോ​​​ളാ​​​കു​​​ളം പൊ​​​ട്ട​​​ന്‍മ​​​ല ശ​​​ര​​​ത് (23), ഷാ​​​ജി (56), പാ​​​ടി​​​പ്പാ​​​ട്ട് അ​​​ഖി​​​ലേ​​​ഷ് കു​​​മാ​​​ര്‍ (27), താ​​​മ​​​ര​​​പ്പ​​​ള്ളി ഷി​​​ജു (39) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പൊലീസ് പിടികൂടിയത്

ചി​​​ങ്ങ​​​വ​​​നം: വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി ഗൃ​​​ഹ​​​നാ​​​ഥ​​​നെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ നാ​​​ലുപേ​​​ർ പൊ​​​ലീ​​​സ് പിടിയിൽ. പ​​​ന​​​ച്ചി​​​ക്കാ​​​ട് കോ​​​ളാ​​​കു​​​ളം പൊ​​​ട്ട​​​ന്‍മ​​​ല ശ​​​ര​​​ത് (23), ഷാ​​​ജി (56), പാ​​​ടി​​​പ്പാ​​​ട്ട് അ​​​ഖി​​​ലേ​​​ഷ് കു​​​മാ​​​ര്‍ (27), താ​​​മ​​​ര​​​പ്പ​​​ള്ളി ഷി​​​ജു (39) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പൊലീസ് പിടികൂടിയത്. ചി​​​ങ്ങ​​​വ​​​നം പൊ​​​ലീ​​​സ് ആണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Read Also : വീടിനുള്ളിൽ 11കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ദുരൂഹതയാരോപിച്ച് കുടുംബം

ക​​​ഴി​​​ഞ്ഞ 18നു ​​​രാ​​​ത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇ​​​വ​​​ര്‍ നാ​​​ലു​​​പേ​​​രും ചേർന്ന് ഇ​​​വ​​​രു​​​ടെ അ​​​യ​​​ല്‍വാ​​​സി​​​യു​​​ടെ വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി അ​​​ദ്ദേഹത്തെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ സു​​​ഹൃ​​​ത്തി​​​ല്‍ നി​​​ന്നു പ​​​ണം ക​​​ടം വാങ്ങിയിട്ട് തി​​​രി​​​ച്ചു കൊ​​​ടു​​​ക്കാ​​​ത്ത​​​തി​​​ലു​​​ള്ള വി​​​രോ​​​ധം മൂ​​​ല​​​മാ​​​ണ് ഗൃ​​​ഹ​​​നാ​​​ഥ​​​നെ ആ​​​ക്ര​​​മി​​​ച്ച​​​ത്.

പ​​​രാ​​​തി​​​യുടെ അടിസ്ഥാനത്തിൽ ചി​​​ങ്ങ​​​വ​​​നം പൊലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യും പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button