Latest NewsKeralaNews

ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ. എറണാകുളം കാലടിയിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാൾ സ്വദേശി കമൽ മാലിക് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി പ്രാഞ്ചിയെ കസ്റ്റഡിയിലെടുത്തു.

Read Also: പ്രതിപക്ഷകക്ഷികളുടെ യോഗം ലക്ഷ്യമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരുന്നില്ല: രാജ്യത്തെ ജനങ്ങളെയെന്ന് സ്മൃതി ഇറാനി

കുത്തേറ്റ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കമൽ മാലിക് റോഡിൽ കുഴഞ്ഞുവീണു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Read Also: വന്ദേഭാരതിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞു! മുംബൈ സ്വദേശി അല്ല, മലയാളി! പുറത്തെത്തിച്ചത് പൂട്ട് പൊളിച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button