KollamKeralaNattuvarthaLatest NewsNews

ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ

തിരുവല്ല സ്വദേശിയായ സാബു (49) ആണ് അറസ്റ്റിലായത്

കൊല്ലം: ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. തിരുവല്ല സ്വദേശിയായ സാബു (49) ആണ് അറസ്റ്റിലായത്.

Read Also : ‘ഭീഷണിയുടെയും പകപോക്കലിന്‍റെയും പ്രതികാര രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല’; സുധാകരനും സതീശനും പിന്തുണയുമായി രാഹുൽ ഗാന്ധി

കൊല്ലം ചടയമംഗലത്ത് വൈകീട്ട് ആറര മണിയോടെയാണ് സംഭവം. കെഎസ്ആര്‍ടിസി ബസിനുള്ളിലായിരുന്നു പീഡനശ്രമം നടന്നത്. ലൈംഗികാവയവം പുറത്തെടുത്ത് പെൺകുട്ടിയുടെ ശരീരത്തിൽ മുട്ടിച്ചായിരുന്നു പീഡന ശ്രമം.

Read Also : കനിമൊഴിയുടെ ബസ് യാത്രാ വിവാദം: ജോലി പോയ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനം നല്‍കി കമല്‍ ഹാസന്‍

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button