KannurLatest NewsKeralaNattuvarthaNews

പ​ള്ളി ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു: യുവാവ് പിടിയിൽ

പൊ​ട്ട​ൻ​പ്ലാ​വി​ലെ മ​ഞ്ഞ​ളി​യി​ൽ ജെ​യ്മോ​നെ​യാ​ണ്(40) അറസ്റ്റ് ചെയ്തത്

ശ്രീ​ക​ണ്ഠ​പു​രം: ഏ​രു​വേ​ശ്ശി പൊ​ട്ട​ൻ​പ്ലാ​വി​ൽ പ​ള്ളി ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്ന സം​ഭ​വത്തിൽ യുവാവ് അ​റ​സ്റ്റി​ൽ. പൊ​ട്ട​ൻ​പ്ലാ​വി​ലെ മ​ഞ്ഞ​ളി​യി​ൽ ജെ​യ്മോ​നെ​യാ​ണ്(40) അറസ്റ്റ് ചെയ്തത്. കു​ടി​യാ​ൻ​മ​ല എ​സ്.​ഐ കെ. ​സു​രേ​ഷ് കു​മാ​ർ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഷംന എന്ന പേരിൽ വ്യാജ പ്രൊഫൈൽ: സാമൂഹികമാധ്യമത്തിൽ സ്ത്രീ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍ 

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് സംഭവം. പൊ​ട്ട​ൻ​പ്ലാ​വ് സെ​ന്റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത് പ്രതി പ​ണം ക​വ​രുകയായിരു​ന്നു. പ​ള്ളി വി​കാ​രി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബ​സ് യാ​ത്ര​ക്കി​ടെ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ക​വ​ർ​ന്ന പ​ണ​വും ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

അറസ്റ്റ് ചെയ്ത ഇ​യാ​ളെ കോ​ട​തിയിൽ ​ഹാജരാക്കിയ ശേഷം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button