KottayamKeralaNattuvarthaNews

പോ​ര്‍ച്ചി​ലി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മിച്ചതായി പരാതി

വ​ട്ട​നി​ര​പ്പേ​ല്‍ ഷാ​ജു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്

ക​ടു​ത്തു​രു​ത്തി: രാ​ത്രി​യി​ല്‍ പോ​ര്‍ച്ചി​ലി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മിച്ചതായി പരാതി. വ​ട്ട​നി​ര​പ്പേ​ല്‍ ഷാ​ജു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

Read Also : മൺസൂൺ ലക്ഷ്യമിട്ട് കേരള ടൂറിസം! അറബ് സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതിയൊരുക്കും

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് ജം​ഗ്ഷ​നു സ​മീ​പം രാ​ത്രി 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്ക് എ​ടു​ത്ത് കൊ​ണ്ടു​പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട ഷാ​ജു ലൈ​റ്റി​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് മോ​ഷ്ടാ​വ് ബൈ​ക്ക് സ​മീ​പ​ത്തെ റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഷാ​ജു അ​റി​യി​ച്ച​തി​നെ ​തു​ട​ര്‍ന്ന്, പൊലീ​സ് വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

അതേസമയം, ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വെ​ള്ളാ​ശേ​രി​യി​ല്‍ ഒ​രു വീ​ടി​നു സ​മീ​പ​വും മോ​ഷ്ടാ​വി​നെ ക​ണ്ടി​രു​ന്നു. വീ​ട്ടു​കാ​ര്‍ ശ​ബ്ദം കേ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്‌​ടാ​വ് ക​ട്ടി​ലി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ മാ​ല മോ​ഷ്ടി​ച്ച​തും വെ​ള്ളാ​ശേ​രി​യി​ലാ​ണ്. സ​മീ​പ​ത്തെ ര​ണ്ട് വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button