KozhikodeKeralaNattuvarthaLatest NewsNews

മോ​ഷ്ടി​ച്ച ബൈ​ക്കി​ലെ​ത്തി ആ​ക്രി​ക്ക​ട​യി​ല്‍ മോ​ഷ​ണം നടത്തി : പ്ര​തി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പിടിയിൽ

മ​ര​ഞ്ചാ​ട്ടി സ്വ​ദേ​ശി അ​നീ​ഷ് മോ​ഹ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി ടൗ​ണി​ന് സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ൽ ​നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പൊലീസ് പി​ടി​യിൽ. മ​ര​ഞ്ചാ​ട്ടി സ്വ​ദേ​ശി അ​നീ​ഷ് മോ​ഹ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : മാധ്യമ പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം: പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി കസ്റ്റഡിയിൽ

മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഷ​ന്‍​പ​രി​ധി​യി​ല്‍ ​നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ലാ​ണ് പ്ര​തി ആ​ക്രി​ക്ക​ട​യി​ല്‍ എ​ത്തി​യ​ത്. ആ​ക്രി​ക്ക​ട​യി​ലെ സി​സി​ടി​വി​യി​ൽ ക​ണ്ട പ​ൾ​സ​ർ ബൈ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ര​ഞ്ചാ​ട്ടി​യി​ൽ വ​ച്ചാ​ണ് ബൈ​ക്കി​ൽ പോ​കു​ന്ന പ്ര​തി​യെ ക​ണ്ട​ത്. പൊലീ​സി​നെ ക​ണ്ട പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ൾ വി​റ്റ ക​ട​ക​ളി​ൽ പ്ര​തി​യെ​യും കൊ​ണ്ട് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മോ​ഷ​ണം ഉ​ൾ​പ്പെ​ടെ എ​ട്ടോ​ളം കേ​സി​ല്‍ ഇ​യാ​ളെ മു​ന്‍​പ് ശി​ക്ഷി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button