KollamNattuvarthaLatest NewsKeralaNews

ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മ്ലാ​വി​നെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​: മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​നു​കി​ഴ​ക്കേ​ക​ര ചെ​മ്പ​ന​ഴി​കം ഏ​ലായി​ല്‍ ആണ് സംഭവം

കു​ള​ത്തൂ​പ്പു​ഴ: ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മ്ലാ​വി​നെ മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​നു​കി​ഴ​ക്കേ​ക​ര ചെ​മ്പ​ന​ഴി​കം ഏ​ലായി​ല്‍ ആണ് സംഭവം.

Read Also : ഡോക്ടർമാരുടെ സേവനമാഹാത്മ്യം ബോധ്യപ്പെട്ട കാലഘട്ടം: മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യമെന്ന് വീണാ ജോർജ്

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് മ്ലാ​വി​നെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ തോ​ട്ട​ത്തി​നു​ള്ളി​ല്‍ തീ​റ്റ​തേ​ടി​യ ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ട​യി​ല്‍ ഉ​യ​ര​ത്തി​ലു​ള​ള മ​ണ്‍തി​ട്ട​യി​ല്‍ നി​ന്നു നി​ല തെ​റ്റി താ​ഴേ​ക്ക് പ​തി​ച്ച​താ​കാ​മെ​ന്നാ​ണ് വ​ന​പാ​ല​കരുടെ സം​ശ​യം. നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് ദാ​ഹ​നീ​ര് ന​ല്‍കി കാ​ട്ടി​ലേ​ക്ക​യ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

Read Also : യു.പിയില്‍ വികസനം ശരവേഗത്തില്‍, അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം സെപ്റ്റംബറില്‍ പൂര്‍ത്തിയാകും

തു​ട​ര്‍ന്ന്, അ​ഞ്ച​ല്‍ വ​നം റെ​യി​ഞ്ചി​ല്‍ നി​ന്നും ഫോ​റ​സ്റ്റ​ര്‍ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ആ​ര്‍.​ആ​ര്‍.​ടി. സം​ഘം സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍കി​യെ​ങ്കി​ലും എ​ഴു​ന്നേ​ല്‍പ്പി​ക്കാ​നാ​കാ​ത്ത വി​ധം അ​വ​ശ​നി​ല​യി​ലാ​യ​തി​നാ​ല്‍ മ്ലാ​വി​നെ കൂ​ട്ടി​നു​ള​ളി​ലാ​ക്കി വിദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button