AlappuzhaKeralaNattuvarthaLatest NewsNews

തെ​രു​വു​നാ​യ്​ വ​ട്ടം​ചാ​ടി​യ​തി​നെ തു​ട​ർ​ന്ന്​ റോ​ഡി​ൽ വീ​ണു: ബൈ​ക്ക് യാ​ത്രക്കാരന് പരിക്ക്

കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ നീ​ണ്ട​ക​ര ചൊ​ക്ക​ന്ത​റ സാ​ജ​നാ​ണ് (45) പ​രി​ക്കേ​റ്റ​ത്

തു​റ​വൂ​ർ: തെ​രു​വു​നാ​യ്​ വ​ട്ടം​ചാ​ടി​യ​തി​നെ തു​ട​ർ​ന്ന്​ റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രക്കാരനാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളിയ്ക്ക് പരിക്ക്. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ നീ​ണ്ട​ക​ര ചൊ​ക്ക​ന്ത​റ സാ​ജ​നാ​ണ് (45) പ​രി​ക്കേ​റ്റ​ത്.

Read Also : തന്നെ കൊല്ലാന്‍ പല തവണ സിപിഎം ശ്രമിച്ചു, പക്ഷേ താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണം: കെ. സുധാകരന്‍

നീ​ണ്ട​ക​ര സെ​ന്‍റ്​ മാ​ർ​ട്ടി​ൻ​സ് പ​ള്ളി​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്താ​ണ്​ അ​പ​ക​ടം നടന്നത്. അപകടത്തിൽ ഇയാളുടെ ഇ​രു​കൈ​യും ഒ​ടി​ഞ്ഞു. ഇയാളെ ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.

Read Also : ‘പറഞ്ഞത് കള്ളക്കഥ, എന്റെ പ്രൊഫഷൻ ഇല്ലാതാക്കരുത്’- മാപ്പ് പറഞ്ഞ് മിഥുൻ, പിന്തുണച്ച് മാരാരും ബിഗ്‌ബോസ് മത്സരാർത്ഥികളും

shortlink

Related Articles

Post Your Comments

Related Articles


Back to top button