Latest NewsNattuvarthaNewsIndia

പു​ലി​യു​ടെ ആ​ക്ര​മ​ണം: വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

ച​ന്ദ്രാ​വ​തി എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു

ഡെ​റാ​ഡൂ​ൺ: പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ടു. ച​ന്ദ്രാ​വ​തി എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Read Also : പതിനഞ്ച് ദിവസം മുമ്പ് വിവാഹം, നവവധു ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ: സംഭവം തിരുവനന്തപുരത്ത്

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ സു​ഖി​ദാം​ഗ് മേ​ഖ​ല​യി​ലെ ധു​ര ഗ്രാ​മ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ക​ന്നു​കാ​ലി​ക​ൾ​ക്ക് തീ​റ്റ ശേ​ഖ​രി​ക്കാ​ൻ വ​ന​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​റ​ച്ച് സ്ത്രീ​ക​ളെ പു​ലി ആ​ക്ര​മി​ച്ചി​രു​ന്നു. പിന്നാലെ, ച​ന്ദ്രാ​വ​തി​യെ ക​ടി​ച്ചു​വ​ലി​ച്ച് കാ​ടി​നു​ള്ളി​ലേ​ക്ക് പു​ലി കൊ​ണ്ടു​പോ​യി. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് സ്ത്രീ​ക​ളാ​ണ് വി​വ​രം ഗ്രാ​മ​വാ​സി​ക​ളെ അ​റി​യി​ച്ച​ത്.

Read Also : ഇന്‍സ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ്: പാലക്കാട് എംഡിഎംഎയുമായി പിടിയിലായ റീൽസ് താരം ലക്ഷ്യം വച്ചിരുന്നത് യുവാക്കളെ

തു​ട​ർ​ന്ന്, ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വ​ന​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button