ErnakulamLatest NewsKeralaNattuvarthaNews

റോഡിന് കുറുകെ മരം വീണു: ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് പരിക്ക്

കൊച്ചി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്

കൊച്ചി: പാലാരിവട്ടം പെട്രോള്‍ പമ്പിന് സമീപം റോഡിന് കുറുകെ മരം വീണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് പരിക്ക്. കൊച്ചി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.

Read Also : കനത്ത മഴ: റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണു, കൊല്ലം- പുനലൂര്‍ പാതയില്‍  സര്‍വീസുകള്‍ റദ്ദാക്കി

ഇടപ്പള്ളിയില്‍നിന്ന് പാലാരിവട്ടം ജംഗ്ഷനിലേക്ക് വരുന്ന വണ്‍വേ റോഡിലാണ് സംഭവം നടന്നത്. വലിയ ശബ്ദത്തോടെ മരം കടപുഴകി വീഴുകയായിരുന്നു. മരത്തിന്‍റെ ചില്ലകള്‍ വീണ് സമീപത്തെ കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Read Also : അതിതീവ്ര മഴ, പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button