KeralaLatest NewsNews

കൊച്ചിയിൽ നിന്നും ഗുവാഹത്തിയിലേയ്ക്ക് പോയ മലയാളി സിആർപിഎഫ് ജവാനെ കാണാതായി

എടിഎമ്മിൽ നിന്ന് 5000 രൂപ പിൻവലിച്ചു.

കൊച്ചി: ചെങ്ങന്നൂർ സ്വദേശിയായ സിആർപിഎഫ് ജവാനെ കാണാതായി. ആസാം സിആർപിഎഫ് ക്യാമ്പിലെ ജവാനായ സോനു കൃഷ്ണനെയാണ്ക ഴിഞ്ഞ ഞായറാഴ്ച്ച മുതൽ കാണാതായത്. ശനിയാഴ്ചയാണ് കൊച്ചിയിൽ നിന്നും ഗുവാഹത്തിലേക്ക് വിമാനമാർഗം പോയത്.

read also: അശ്ലീല ദൃശ്യങ്ങള്‍ കാണിക്കും, പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കണം: ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ

ഗുവാഹത്തിയിൽ എത്തിയതായി വീട്ടുകാരെ വിവരമറിയിച്ചിരുന്നു. അതിനു പിന്നാലെ എടിഎമ്മിൽ നിന്ന് 5000 രൂപ പിൻവലിച്ചു. പിന്നീട് സോനുവിനെ പറ്റി ഒരു വിവരവുമില്ല. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ആസാമിലും സോനുവിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button