KeralaLatest NewsNews

മൂന്നംഗ കുടുംബത്തെ കാണാനില്ല, വീട്ടിൽ നിന്നും ഇറങ്ങിയത് കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്കിൽ

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടുക

തൃശൂർ: മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. കുന്നംകുളം ചെറുവത്താനി സ്വദേശി വിനീഷ്, ഭാര്യ വിദ്യ, മകൻ ശ്രീഹരി എന്നിവരെയാണ് കാണാതായത്. ആറുവയസാണ് ശ്രീഹരിയുടെ പ്രായം.

read also: കേരള തലസ്ഥാനം കൊച്ചിയിലേയ്ക്ക് മാറ്റണം എന്ന ബില്ല് മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തി നല്‍കിയത്, കൂട്ടുനിന്നത് ബിജെപിയും

കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്ക് KL46 E 9560 ലാണ് വീട്ടില്‍ നിന്ന് മൂവരും പുറപ്പെട്ടത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടുക 0488 5222211.

shortlink

Related Articles

Post Your Comments

Related Articles


Back to top button