KottayamKeralaNattuvarthaLatest NewsNews

കാ​പ്പാ നി​യ​മം ലംഘിച്ചു: പ്രതി പിടിയിൽ

കോ​ത​ന​ല്ലൂ​ര്‍ ചി​റ​പ്പാ​ടം ഭാ​ഗം ചെ​മ്പ​ക​പ്പ​റ​മ്പി​ല്‍ നി​ഖി​ല്‍ ദാ​സി(36)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ പ്ര​തി​ നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ര്‍ന്ന് അ​റ​സ്റ്റിൽ. ജി​ല്ല​യി​ല്‍ കോ​ത​ന​ല്ലൂ​ര്‍ ചി​റ​പ്പാ​ടം ഭാ​ഗം ചെ​മ്പ​ക​പ്പ​റ​മ്പി​ല്‍ നി​ഖി​ല്‍ ദാ​സി(36)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘കേരളത്തിൽ സിപിഎമ്മിന് ഒരു എംപിയെ ഉള്ളു, അത് ന്യൂനപക്ഷത്തിൽപ്പെട്ടയാളാണ്, കോൺഗ്രസിന് എത്ര മുസ്ലീം എംപിമാരുണ്ട്’

കൊ​ല​പാ​ത​ക​ശ്ര​മം, അ​ടി​പി​ടി, ക​ഞ്ചാ​വ് വി​ല്പ​ന തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ളെ ജി​ല്ലാ പൊലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​യാ​ള്‍ ഈ ​നി​യ​മം ലം​ഘി​ച്ച് കോ​ട്ട​യ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍ന്ന് ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read Also : ഏകീകൃത സിവിൽ കോഡ്: രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി സിപിഎം സെമിനാറിൽ പങ്കെടുക്കണമെന്ന് കാന്തപുരം

എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ര്‍ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button