Latest NewsNews

ഹെലികോപ്‌റ്റര്‍ കാണാതായി: പൈലറ്റടക്കം ആറുപേര്‍ ഉള്ളിൽ, തെരച്ചില്‍ ആരംഭിച്ചു

ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷമാണ് ഹെലികോപ്റ്ററിന് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായത്.

കാഠ്മണ്ഡു: പൈലറ്റടക്കം ആറ് പേരുമായി യാത്രചെയ്ത ഹെലികോപ്റ്റര്‍ കാണാതായി. നേപ്പാളിലാണ് സംഭവം. സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ 9എൻ-എഎംവി (എഎസ് 50) എന്ന രജിസ്‌ട്രേഷനിലുള്ള ഹെലികോപ്റ്ററാണ് കാണാതായിരിക്കുന്നത്.

read also: നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ ബസിൽ: ‘മായാവിയെ’ പൊക്കി തൃശൂര്‍ ട്രാഫിക് പൊലീസ്

ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷമാണ് ഹെലികോപ്റ്ററിന് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായത്. ഹെലികോപ്റ്ററിനായി തെരച്ചില്‍ നടത്തിവരികയാണെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button