AlappuzhaLatest NewsKeralaNattuvarthaNews

14 കാ​രി​യെ പീ​ഡി​പ്പി​ച്ചു: വ്യാ​പാ​രി പിടിയിൽ

ക​രു​വാ​റ്റ പു​ത്ത​ൻ ക​ണ്ട​ത്തി​ൽ കാ​സിം (65) ആണ് പി​ടി​യി​ലാ​യത്

ഹ​രി​പ്പാ​ട്: 14 കാ​രി​യെ പീ​ഡി​പ്പി​ച്ച വ്യാ​പാ​രി അറസ്റ്റിൽ. ക​രു​വാ​റ്റ പു​ത്ത​ൻ ക​ണ്ട​ത്തി​ൽ കാ​സിം (65) ആണ് പി​ടി​യി​ലാ​യത്.

Read Also : ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ ഭീഷണി: 22 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യെ പ്ര​തി​യു​ടെ ക​ട​യി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ സ്വ​ഭാ​വ​മാ​റ്റ​ത്തെ തു​ട​ർ​ന്ന്, വീ​ട്ടു​കാ​ർ കൗ​ൺ​സി​ലി​ങ്ങി​ന് എ​ത്തി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്താ​യ​തെന്ന്​ പൊലീസ്​ പറഞ്ഞു.

Read Also : മലയാളി വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ച നിലയില്‍: ഒപ്പം താമസിക്കുന്നവര്‍ക്ക് പങ്കെന്ന് കുടുംബം

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button