Latest NewsNewsIndia

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം: മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. മൂന്ന് കുടിയേറ്റ തൊഴിലാളികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. വെടിവെപ്പിനിടെയാണ് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റത്. തെക്കൻ കശ്മീരിലെ ഷോപ്പിയാനയിലാണ് ഭീകരാക്രമണം. ഉണ്ടായത്. അൻവൽ തോക്കർ, ഹീരാലാൽ, പന്തു എന്നിവർക്കാണ് പരിക്കേറ്റത്.

Read Also: ‘ഏകീകൃത സിവില്‍ കോഡ്: സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ല’: പന്ന്യന്‍ രവീന്ദ്രന്‍

പരിക്കേറ്റവരെ ഷോപ്പിയാനയിലെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം ശ്രീനഗറിലേക്ക് മാറ്റിയിട്ടുണ്ട്. ഭീകരരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം. ഇതിനായി മേഖലയിൽ തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

Read Also: വേളി ടൂറിസ്റ്റ് വില്ലേജിൽ കൺവെൻഷൻ സെന്റർ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും: മന്ത്രി ആന്റണി രാജു

shortlink

Related Articles

Post Your Comments

Related Articles


Back to top button