KeralaLatest NewsNews

ഭാഗ്യയ്ക്ക് വരൻ ശ്രേയസ്!! സുരേഷ് ​ഗോപിയുടെ മകൾ വിവാഹിതയാകുന്നു

വിവാഹം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.

മലയാളത്തിന്റെ പ്രിയ നടനും മുൻ എംപിയുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു.

READ ALSO:  സ്നേഹപ്രകടനം നിർബന്ധമുളളവർക്ക് താലി കെട്ടി വീട്ടിൽ കൊണ്ട് പോയി തുടരാമെന്ന് ഫ്ളക്സ്: മറുപടിയുമായി വിദ്യാർത്ഥികൾ

ശ്രേയസ് ബിസിനസുകാരൻ ആണ്. വിവാഹം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button