KeralaLatest NewsNews

മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ചു: രണ്ടു ഡ്രൈവർമാർ അറസ്റ്റിൽ

തിരുവനന്തപുരം: മദ്യപിച്ച് സ്‌കൂൾ വാഹനമോടിച്ച രണ്ട് ഡ്രൈവർമാർ പിടിയിൽ. ചേർപ്പ് തൃശ്ശൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച 2 ഡ്രൈവർമാരെ പിടികൂടിയത്.

Read Also: അമേരിക്ക നല്‍കിയ ക്ലസ്റ്റര്‍ ബോംബുകള്‍ യുക്രൈന്‍ ഉപയോഗിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പുടിന്റെ അന്ത്യശാസനം

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു പരിശോധന. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടന്ന് തെളിഞ്ഞതിനെ തുടർന്ന് കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കുന്ന ചുമതല അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അരുൺ സി സുരേന്ദ്രൻ ഏറ്റെടുത്തു. പിടിയിലായ 2 ഡ്രൈവർമാരുടെയും ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.

Read Also: ജെഡിഎസ് എന്‍ഡിഎയിലേക്ക്: ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച്‌ സൂചന നല്‍കി മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

shortlink

Related Articles

Post Your Comments

Related Articles


Back to top button