AlappuzhaLatest NewsKeralaNattuvarthaNews

ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ൾ പിടിയിൽ

കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് വ​ട​ക്കേ​ക​ളം വീ​ട്ടി​ൽ വി​ജ​യ്(19), നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ശോ​ഭ​നാ​ല​യം വീ​ട്ടി​ൽ വി​ഷ്ണു​പ്ര​സാ​ദ് (19) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​ല​പ്പു​ഴ: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് വ​ട​ക്കേ​ക​ളം വീ​ട്ടി​ൽ വി​ജ​യ്(19), നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ശോ​ഭ​നാ​ല​യം വീ​ട്ടി​ൽ വി​ഷ്ണു​പ്ര​സാ​ദ് (19) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബീച്ച് സന്ദര്‍ശിക്കാനെത്തിയ സംഘം കാര്‍ കടലിലേക്ക് ഓടിച്ചിറക്കി, കാര്‍ കടലില്‍ മുങ്ങിത്താണു: സംഘത്തില്‍ സ്ത്രീയും

എ.​സി റോ​ഡി​ൽ ഒ​ന്നാം​പാ​ല​ത്തി​ന് സ​മീ​പം വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ക​ട​യു​ടെ മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തി​ന്​ സ​മീ​പത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​ നി​ന്നു​മാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്.

ആ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി എ​ൻ.​ആ​ർ. ജ​യ​രാ​ജി​ന്റെ നി​ർ​ദ്ദേശ​പ്ര​കാ​രം ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​നു എ​സ്.​നാ​യ​ർ, ച​ന്ദ്ര​ബാ​ബു മോ​ഹ​ൻ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ വി​പി​ൻ​ദാ​സ്, അം​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button