MalappuramKeralaNattuvarthaLatest NewsNews

വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേർ വനംവകുപ്പിൻ്റെ പിടിയിൽ

മമ്പാട് സ്വദേശികളായ സക്കീർ ഹുസൈൻ, മുനീർ, ചാലിയാർ സ്വദേശി അജ്മൽ എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്

മലപ്പുറം: വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ അകമ്പാടത്താണ് മൂന്നുപേർ വനംവകുപ്പിൻ്റെ പിടിയിലായത്.

Read Also : മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നു: കെ സുരേന്ദ്രൻ

മമ്പാട് സ്വദേശികളായ സക്കീർ ഹുസൈൻ, മുനീർ, ചാലിയാർ സ്വദേശി അജ്മൽ എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. ഇവരിൽ നിന്ന് വേട്ടക്ക് ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.

Read Also : ഏക സിവില്‍ കോഡ് ബിജെപിയാണ് കൊണ്ടുവരുന്നതെന്ന ആ ഒരൊറ്റ കാരണം കൊണ്ടാണ് സിപിഎം എതിര്‍ക്കുന്നത്: എം.കെ മുനീര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button