KottayamLatest NewsKeralaNattuvarthaNews

പെ​ണ്‍കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി ഗ​ര്‍ഭി​ണി​യാ​ക്കി​: യുവാവ് അറസ്റ്റിൽ

ആ​ല​പ്പു​ഴ നൂ​റ​നാ​ട്, പാ​ല​മേ​ല്‍ ഭാ​ഗ​ത്ത് പാ​ലാ​വി​ള പ​ടീ​ട്ട​ത്തി​ല്‍ എ. ​അ​ജ​യ​കു​മാ​റി(37)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

അ​യ​ർ​ക്കു​ന്നം: പെ​ണ്‍കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി ഗ​ര്‍ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ യു​വാവ് പൊലീസ് പിടിയിൽ. ആ​ല​പ്പു​ഴ നൂ​റ​നാ​ട്, പാ​ല​മേ​ല്‍ ഭാ​ഗ​ത്ത് പാ​ലാ​വി​ള പ​ടീ​ട്ട​ത്തി​ല്‍ എ. ​അ​ജ​യ​കു​മാ​റി(37)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​യ​ര്‍ക്കു​ന്നം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്, സുപ്രീം കോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍

ഇ​യാ​ള്‍ പെ​ണ്‍കു​ട്ടി​യോ​ട് പ്ര​ണ​യം ന​ടി​ക്കു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പിച്ച് ​ഗർഭിണിയാ​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത അ​യ​ര്‍ക്കു​ന്നം പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read Also : മദനിക്ക് കേരളത്തിലേക്ക് മടങ്ങാം, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീം കോടതി ഉത്തരവ്

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button