Latest NewsNewsIndia

മൂത്രം കുടിയ്ക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: മൂത്രം കുടിയ്ക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. ഭര്‍ത്താവ് തന്നെ മൂത്രം കുടിയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read Also: രണ്ട് കുട്ടികളുടെ മാതാവായ സ്ത്രീയോട് വിവാഹാഭ്യര്‍ത്ഥന : നിരസിച്ചപ്പോള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

‘അയാളെന്നെ അടിക്കുമായിരുന്നു. എന്നെക്കൊണ്ട് മൂത്രം കുടിപ്പിക്കുമായിരുന്നു, എനിക്ക് നീതിവേണം. മുന്‍പും ഞാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ഒരിക്കല്‍, മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി എന്നെ കൊല്ലാന്‍ ശ്രമിച്ചു. എന്റെ പരാതി ആരും കേട്ടില്ലെങ്കില്‍ ഞാന്‍ മുഖ്യമന്ത്രിക്ക് പരാതിനല്‍കും’,യുവതി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button