KottayamKeralaNattuvarthaLatest NewsNews

ച​ര​ക്കുലോ​റി​ക്കു പി​ന്നി​ൽ വാ​ൻ ഇ​ടി​ച്ച് അപകടം: മൂന്നുപേർക്ക് പരിക്ക്

കൊ​ഴു​വ​നാ​ൽ സ്വ​ദേ​ശി അ​ന​ന്തു, കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി അ​ന​ന്തു പി. ​നാ​യ​ർ, ച​മ്പ​ക്ക​ര സ്വ​ദേ​ശി അ​ജു എ​ന്നി​വർക്കാണ് പരിക്കേറ്റത്

ഏ​റ്റു​മാ​നൂ​ർ: ച​ര​ക്കുലോ​റി​ക്കു പി​ന്നി​ൽ വാ​ൻ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ മൂ​ന്നുപേ​ർ​ക്ക് പ​രി​ക്കേറ്റു. കൊ​ഴു​വ​നാ​ൽ സ്വ​ദേ​ശി അ​ന​ന്തു, കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി അ​ന​ന്തു പി. ​നാ​യ​ർ, ച​മ്പ​ക്ക​ര സ്വ​ദേ​ശി അ​ജു എ​ന്നി​വർക്കാണ് പരിക്കേറ്റത്.

Read Also : എൽഡിഎഫിന്റെ ആശയം ഒരു പളുങ്കുപാത്രം പോലെയെന്ന് ഭീമൻ രഘു, അപ്പോൾ കാണാൻ ഭംഗി മാത്രമേയുള്ളു വേഗം പൊട്ടുമെന്നു കമന്റ്

ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തി​ന് എം​സി റോ​ഡി​ൽ ത​വ​ള​ക്കു​ഴി​യി​ലാ​ണ് അ​പ​ക​ടം നടന്നത്. ലോ​റി ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. മു​ന്നി​ൽ പോ​യ കാ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ട്ടം തി​രി​ച്ച​പ്പോ​ൾ ബ്രേ​ക്ക് ചെ​യ്ത ലോ​റി​ക്കു പി​ന്നി​ൽ വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

Read Also : മരിച്ച് പോയ മകന്റെ ‘കൈകളിൽ’ പിടിച്ച് അവന്റെ ജന്മദിനത്തിന് കേക്ക് മുറിച്ച് മാതാപിതാക്കൾ; നൊമ്പരക്കാഴ്ച

പ​രി​ക്കേ​റ്റവരെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button