KeralaLatest NewsNews

ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം: കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി

ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി.

കോട്ടയം: മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോട് അനുബന്ധിച്ച്‌ നാളെയും കോട്ടയമ ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി. ഗതാഗത നിയന്ത്രത്തിന്റെ ഭാഗമായാണ് അവധിയെന്നു കോട്ടയം കളക്ടര്‍ വ്യക്തമാക്കി.

read also: കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിൽ വിവരം അറിയിക്കണം: മുഖ്യമന്ത്രി

ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button