Latest NewsKeralaNews

എസി തകരാർ: എയർ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

തിരുവനന്തപുരം: എസി തകരാർ: എയർ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാർ മൂലമാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: എം.സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം, ഭാവിയില്‍ ഒ.സി റോഡ് ആയി അറിയപ്പെടണം: വി.എം സുധീരന്‍

ഉച്ചയ്ക്ക് 1.30 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 3.20 ഓടെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണ്.

Read Also: 6 ബ്രാൻഡിലുള്ള മദ്യത്തിന് വില 500 ന് താഴെ: വമ്പിച്ച വിലക്കിഴിവിലൂടെ ബെവ്കോയ്ക്ക് ലഭിച്ചത് 6 കോടി രൂപ അധിക വരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button