ThiruvananthapuramLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് കാ​റി​ല്‍ ഇ​ടി​ച്ചു: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി​യാ​യ ജ​യ​ശേ​ഖ​ര​ന്‍ ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്

കാ​ട്ടാ​ക്ക​ട: റോ​ഡ് മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് കാ​റി​ല്‍ ഇ​ടി​ച്ച് അപകടം. പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി​യാ​യ ജ​യ​ശേ​ഖ​ര​ന്‍ ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read Also : കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു: സംഭവം കണ്ണൂരിൽ

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് കാ​ട്ടാ​ക്ക​ട ബാ​ല​രാ​മ​പു​രം റോ​ഡി​ല്‍ ജ​യ​വി​നാ​യ​ക തി​യ​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു അപകടം നടന്നത്. കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ല്‍ നി​ന്നും വി​ഴി​ഞ്ഞ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വി​ദേ​ശ​ത്ത് ജോലി വാ​ഗ്ദാ​നം ചെ​യ്ത് കബളിപ്പിച്ച് ല​ക്ഷ​ങ്ങ​ൾ തട്ടിയെടുത്തു: വയോധികൻ ഒരു വർഷത്തിന് ശേഷം പിടിയിൽ

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ 25 മീ​റ്റ​റി​ല്‍ അ​ധി​കം നി​യ​ന്ത്ര​ണം തെ​റ്റി തെ​ന്നി മാ​റി സ​മീ​പ പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു നി​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ഹ​നം ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് മാ​റ്റി. പിന്നീട് ബസിലെ യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ല്‍ ക​യ​റ്റി​വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button