KollamLatest NewsKeralaNattuvarthaNews

മ​ക​ൻ അ​മ്മ​യെ ന​ടു​റോ​ഡി​ൽ കു​ത്തി​ക്കൊലപ്പെടുത്തി: സംഭവം കൊട്ടാരക്കരയിൽ

ത​ല​വൂ​ർ സ്വ​ദേ​ശി മി​നി​മോ​ളാ​ണ് (50) മ​രി​ച്ച​ത്

കൊ​ല്ലം: മ​ക​ൻ അ​മ്മ​യെ ന​ടു​റോ​ഡി​ൽ കു​ത്തി​ക്കൊ​ലപ്പെടുത്തി. ത​ല​വൂ​ർ സ്വ​ദേ​ശി മി​നി​മോ​ളാ​ണ് (50) മ​രി​ച്ച​ത്. മ​ക​ൻ ജോ​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : ഐഎസില്‍ ചേരുന്നതിനായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്

കൊ​ട്ടാ​ര​ക്ക​ര ചെ​ങ്ങ​മ​നാ​ട് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെയാണ് സംഭവം. ബൈ​ക്കി​ൽ അ​മ്മ​യോ​ടൊ​പ്പം എ​ത്തി​യാ​ണ് മകൻ കൃ​ത്യം ന​ട​ത്തി​യ​ത്. കൊലപാതകത്തിന് ശേഷം കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ജോമോനെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read Also : വേ​ളാ​ങ്ക​ണ്ണി​ തീ​ർ​ഥാ​ട​കരുടെ കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു: നീ​ണ്ട​ക​ര സ്വ​ദേ​ശിക്ക് ദാരുണാന്ത്യം

ഇ​രു​വ​രും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. മിനിമോളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button