KannurKeralaNattuvarthaLatest NewsNews

റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിന് കുഴഞ്ഞുവീണ് ദാരുണാന്ത്യം

കോഴിക്കോട് സ്വദേശിയായ കെ.കെ. ഭാസ്കരൻ (58) ആണ് മരിച്ചത്

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയായ കെ.കെ. ഭാസ്കരൻ (58) ആണ് മരിച്ചത്.

Read Also : മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയ മൈക്ക് ഓപ്പറേറ്ററെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത് : സന്ദീപ് വാചസ്പതി

ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം. റെയിൽവേ സ്റ്റേഷനിലെ റണ്ണിംഗ് റസ്റ്റ് റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ സഹപ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : ഐഒഎസ് ഉപഭോക്താക്കൾക്ക് പ്രതീക്ഷ പകർന്ന് ആപ്പിൾ, എഐ അധിഷ്ഠിത ‘ആപ്പിൾജിപിടി’ ഉടൻ എത്തിയേക്കും

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button