Latest NewsIndiaNews

പൊട്ട് മായ്‌ക്കണം, മതം മാറണം: വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും നേരെ ആക്രമണം

ജൂലൈ 25ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഹിന്ദു വിദ്യാര്‍ത്ഥി പൊട്ടുതൊട്ടതിനെ ചിലർ എതിര്‍ത്തിരുന്നു

ജയ്പ്പൂര്‍: സ്‌കൂളില്‍ പൊട്ടുതൊട്ട് എത്തിയതിന് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം നടന്നതായി പരാതി. രാജസ്ഥാനിലാണ് സംഭവം. ശുഭം രജ്പുത് എന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് എട്ടംഗ സംഘം ഭീഷണിപ്പെടുത്തിയത്.

READ ALSO: മുഖം തിളക്കമുള്ളതാക്കാൻ ഉരുളക്കിഴങ്ങ് ഫേസ് പാക്ക് ഉപയോ​ഗിക്കൂ

പൊട്ടു മായ്ച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തി. ജൂലൈ 25ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഹിന്ദു വിദ്യാര്‍ത്ഥി പൊട്ടുതൊട്ടതിനെ ചിലർ എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് ശുഭം രജ്പുത്തിന് മുസ്ലീം വിദ്യാര്‍ത്ഥികളുടെ ഭീഷണി. സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ ശുഭത്തിന്റെ മാതാപിതാക്കള്‍ക്കെതിരെയും ഭീഷണി ഉയർന്നു. മതം മാറണമെന്നും ഇവർ നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button