ErnakulamKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ക​ബി​ദാ​സ് (43) ആ​ണ് പി​ടി​യി​ലാ​യ​ത്

ചെ​റാ​യി: 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന തൊഴിലാളി എ​ക്സൈ​സ് പി​ടി​യി​ൽ. ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ക​ബി​ദാ​സ് (43) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ‘തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് താന്‍ എംഎല്‍എയായത്, നിങ്ങളുടെ മകന്‍ എങ്ങനെ ബിസിസിഐ സെക്രട്ടറിയായി?’

ഞാ​റ​യ്‌​ക്ക​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഒ. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം പ​ള്ളി​പ്പു​റം കോ​വി​ല​ക​ത്തും ക​ട​വി​ൽ ​വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Read Also : ‘ഇങ്ങനെ ചെയ്യാതിരിക്കാൻ ഒരോ ക്രിമിനലിന്റെ ഉള്ളിലും ഭയം സൃഷ്ടിക്കണം, ആ ഭയമാണ് നമ്മുടെ പ്രതിഷേധം’: അഖിൽ മാരാർ

ഇവർക്കെതിരെ കേ​സ് എ​ടു​ത്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button