ErnakulamKeralaNattuvarthaLatest NewsNews

ടൂ​റി​സ്റ്റ് ഹോ​മി​ൽ അ​നാ​ശാ​സ്യം : മൂന്നുപേർ അറസ്റ്റിൽ

ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​ര​നാ​യ പോ​ഞ്ഞാ​ശ്ശേ​രി മ​ലേ​ക്കു​ടി വീ​ട്ടി​ൽ ഖാ​ദ​ർ (39), അ​നാ​ശാ​സ്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട അ​സം രൂ​പാ​ഹി നൗ​ഗാ​വ് സ്വ​ദേ​ശി ജാ​ഹി​ദ് ഹു​സൈ​ൻ (20) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പെ​രു​മ്പാ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ന്​ സ​മീ​പ​മു​ള്ള ഓ​ർ​മ ടൂ​റി​സ്റ്റ് ഹോ​മി​ൽ അ​നാ​ശാ​സ്യം ന​ട​ത്തി​യ യു​വ​തി ഉ​ൾപ്പെടെ മൂ​ന്നു​പേ​ർ പൊലീസ് പി​ടി​യി​ൽ. ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​ര​നാ​യ പോ​ഞ്ഞാ​ശ്ശേ​രി മ​ലേ​ക്കു​ടി വീ​ട്ടി​ൽ ഖാ​ദ​ർ (39), അ​നാ​ശാ​സ്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട അ​സം രൂ​പാ​ഹി നൗ​ഗാ​വ് സ്വ​ദേ​ശി ജാ​ഹി​ദ് ഹു​സൈ​ൻ (20) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : എട്ടു ദിവസം മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി: മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ

ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്ത്, എ​സ്.​ഐ റി​ൻ​സ് എം. ​തോ​മ​സ് എ​സ്.​സി.​പി.​ഒ​മാ​രാ​യ പി.​എ. അ​ബ്ദു​ൽ മ​നാ​ഫ്, സി.​കെ. മീ​രാ​ൻ, എ​സ്. അ​ഭി​ലാ​ഷ്, ടി.​പി. ശ​കു​ന്ത​ള, സി.​പി.​ഒ​മാ​രാ​യ എം.​ഇ. മ​നാ​ഫ്, ധ​ന്യ മു​ര​ളി എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read Also : മുടിവെട്ടാന്‍ 100 രൂപയുമായി പോയ മുഹമ്മദ് ഷസ് പിന്നെ വീട്ടിലേയ്ക്ക് തിരിച്ചുവന്നില്ല

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button