KollamKeralaNattuvarthaLatest NewsNews

ക്ഷേ​ത്ര​ത്തി​ലും മു​സ്ലീം പ​ള്ളി​യി​ലും ഒ​രേ ദി​വ​സം ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​രം ഊ​രു കോ​ണ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ബ്ലേ​യ്ഡ് അ​യ്യ​പ്പ​ൻ എ​ന്ന​റി​യ​പ്പെടു​ന്ന അ​യ്യ​പ്പ​ൻ(33) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ട്ടാ​ര​ക്ക​ര: ക്ഷേ​ത്ര​ത്തി​ലും മു​സ്ലീം പ​ള്ളി​യി​ലും ഒ​രേ ദി​വ​സം ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്ടാവ് പിടിയിൽ. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​രം ഊ​രു കോ​ണ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ബ്ലേ​യ്ഡ് അ​യ്യ​പ്പ​ൻ എ​ന്ന​റി​യ​പ്പെടു​ന്ന അ​യ്യ​പ്പ​ൻ(33) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് ആണ് ഇയാളെ പി​ടി​കൂ​ടിയത്.​

Read Also : ഹിന്ദു മിത്തിന് എതിരെ ഘോരം ഘോരം പ്രസംഗിച്ച സിപിഎം നേതാക്കളുടെ വായ അടപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ തരംഗം

ക​ഴി​ഞ്ഞ​യാ​ഴ്ച കൊ​ട്ടാ​ര​ക്ക​ര പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര അ​മ്മ​ൻ​കോ​വി​ലി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ശേ​ഷം അ​വി​ടെ നി​ന്ന് ഇ​രു​മ്പ് ശൂ​ലം ഇ​ള​ക്കി വ​ല്ലം​ലം ജു​മാ മ​സ്ജി​തി​ൽ കൊ​ണ്ടി​ടു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യു​മു​ണ്ടാ​യി.​ സി സി ​ടി വി ​ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.​

Read Also : കുട്ടിയെ വീട്ടിലാക്കി മകൾ മറ്റൊരാള്‍ക്കൊപ്പം പോയി, കുഞ്ഞിനെ കാണാനെത്തിയ മരുമകനെ ആക്രമിച്ചു: ഭാര്യാപിതാവ് അറസ്റ്റില്‍

ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​ര​ത്തെ വാ​ട​ക വീ​ട്ടി​ൽ നി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button