AlappuzhaLatest NewsKeralaNattuvarthaNews

കോ​ൺ​ക്രീ​റ്റ് മി​ക്സു​മാ​യി പോ​യ ട്ര​ക്ക് ഇ​ടി​ച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഉ​ത്ത​ർ പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ വി​ശാ​ൽ, ദീ​പ​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ കോ​ൺ​ക്രീ​റ്റ് മി​ക്സു​മാ​യി പോ​യ ട്ര​ക്ക് ഇ​ടി​ച്ച് ര​ണ്ട് അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ഉ​ത്ത​ർ പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ വി​ശാ​ൽ, ദീ​പ​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് എ​ന്ന​യാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read also : പാലക്കാട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന സംഭവം: ഒരാൾ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം ഏഴായി

ഞാ​യ​റാ​ഴ്ച രാ​ത്രി തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വി​ൽ ​ആ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദേ​ശീ​യ​പാ​താ നി​ർ​മാ​ണ​ത്തി​നാ​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ ഇ​ടി​ച്ചി​ട്ട ട്ര​ക്ക് അ​പ​ക​ട​ത്തി​ന് ശേ​ഷം നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button