KeralaLatest NewsNews

ഇയാള്‍ക്ക് കോട്ടക്കല്‍ അല്ല, കുതിരവട്ടത്താണ് ചികിത്സ നല്‍കേണ്ടത്: സന്ദീപ് വാര്യര്‍

സ്മൃതി ഇറാനിയെ 'ഫ്‌ളയിംഗ് കിസ്' ആംഗ്യം കാണിച്ച് അപമാനിച്ച രാഹുലിനെ കൊണ്ട് ഇതിന് മറുപടി പറയിക്കും

പാലക്കാട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറുകയും അനുചിതമായ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്ത രാഹുല്‍ ഗാന്ധിക്ക് എതിരെ ബിജെപി നേതാവ് സന്ദീപ് വാര്യുടെ കുറിപ്പ്. ഇയാള്‍ക്ക് കോട്ടക്കല്‍ അല്ല , കുതിരവട്ടത്താണ് ചികിത്സ നല്‍കേണ്ടത് എന്നാണ് തന്റെ കുറിപ്പില്‍ സന്ദീപ് വാര്യര്‍ പറഞ്ഞിരിക്കുന്നത്.

Read Also: ‘പ്രധാനമന്ത്രിയാകുന്നത് തന്റെ ജന്മാവകാശമാണെന്നാണ് രാഹുൽ ഗാന്ധി കരുതുന്നത്, വിവേകമുള്ള ഇന്ത്യ പലതവണ അത് നിരസിച്ചു’

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘ഇയാള്‍ക്ക് കോട്ടക്കല്‍ അല്ല , കുതിരവട്ടത്താണ് ചികിത്സ നല്‍കേണ്ടത്. വനിതാ പാര്‍ലമെന്റ് അംഗത്തെ, അതും ഒരു ക്യാബിനറ്റ് മന്ത്രിയായ സ്മൃതി ഇറാനിയെ ‘ഫ്‌ളയിംഗ് കിസ്’ ആംഗ്യം കാണിച്ച് അപമാനിക്കുക , ഇന്ത്യയുടെ പാര്‍ലമെന്റില്‍ വച്ച് തന്നെ.. അപമാനിതയായത് സ്മൃതി ഇറാനി ആയതുകൊണ്ട് മാത്രം ഇരയ്‌ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പമായിരിക്കും പലരും . പക്ഷേ ഇത് ക്ഷമിക്കാന്‍ കഴിയുന്നതല്ല. രാഹുലിനെക്കൊണ്ട് മറുപടി പറയിക്കും’.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button