PathanamthittaLatest NewsKeralaNattuvarthaNews

പെ​രു​മ്പാ​മ്പ് തെ​രു​വു​നാ​യ​യെ വിഴുങ്ങി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​മ്പ​ഴ-​കോ​ന്നി റോ​ഡി​ൽ ഉ​ച്ച​ക​ഴി​ഞ്ഞാണ് സംഭവം

പ​ത്ത​നം​തി​ട്ട: കാ​ടു​വി​ട്ട് നാ​ട്ടി​ലി​റ​ങ്ങി​യ പെ​രുമ്പാ​മ്പ് തെ​രു​വു​നാ​യ​യെ വി​ഴു​ങ്ങി. മാ​ട​പ്പ​ള്ളി​ൽ ജോ​സി​ന്‍റെ കൃ​ഷി​യി​ട​ത്തോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് പെ​രു​മ്പാ​മ്പ് നാ​യ​യു​മാ​യി മ​ൽ​പി​ടി​ത്തം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

Read Also : ഇന്ത്യയിലേയ്ക്ക് റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ ഊര്‍ജ്ജിത നീക്കവുമായി കേന്ദ്രം

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​മ്പ​ഴ-​കോ​ന്നി റോ​ഡി​ൽ ഉ​ച്ച​ക​ഴി​ഞ്ഞാണ് സംഭവം. പാ​മ്പി​നെ കാ​ണു​മ്പോൾ നാ​യ​യെ ചു​റ്റി​വ​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. നാ​യ ച​ത്തി​രു​ന്നു. ഏ​റെ​നേ​ര​ത്തി​നു​ശേ​ഷം നാ​യ​യു​ടെ ത​ല പാ​​മ്പ് ഉ​ള്ളി​ലാ​ക്കി തു​ട​ങ്ങി. സം​ഭ​വം അ​റി​ഞ്ഞ് ആ​ളു​ക​ൾ സ്ഥ​ല​ത്ത് ത​ടി​ച്ചു കൂ​ടി​യി​രു​ന്നു.

Read Also : 50 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും റഷ്യന്‍ പേടകം എത്തുന്നു

വ​ന​പാ​ല​ക​രെ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​വ​രെ​ത്തിയാണ് പെ​രു​മ്പാ​മ്പിനെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി കാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button