KottayamKeralaNattuvarthaLatest NewsNews

സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം

കോ​ട്ട​യം: ഇ​ല്ലി​ക്ക​ല്‍ ക​വ​ല​യി​ല്‍ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സ്, എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നെ​ത്തി​യ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പ്രവാസിയുവതിയെ മദ്യംനൽകി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി: രണ്ട് പേർക്കെതിരേ കേസ് 

ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ടം നടന്നത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നിട്ടുണ്ട്.

കു​മ​ര​കം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button