KottayamKeralaNattuvarthaLatest NewsNews

വി​വി​ധ കേ​സു​ക​ളി​ല്‍ കോ​ട​തി ശി​ക്ഷിച്ച ശേഷം ഒളിവിൽ പോയ ആറുപേർ പൊലീസ് പിടിയിൽ

കോ​ട്ട​യം ശാ​സ്താം​കോ​വി​ല്‍ മു​ട​ക്ക​ല്‍ പ്ര​ജീ​ഷ്, അ​യ്മ​നം ചി​റ്റ​ക്കാ​ട്ട് ശ്രീ​ക്കു​ട്ട​ന്‍, പ​ന​ച്ചി​ക്കാ​ട് തെ​ക്കേ​പ്പ​റ​മ്പി​ല്‍ മ​നോ​ജ്, ഇ​ട​മ​റു​ക് ഒ​റ്റ​ലാ​നി​ക്ക​ല്‍ സ്‌​ക​റി​യ, മൂ​ന്നി​ല​വ് തോ​ട്ട​ക്ക​ര ജോ​ണ്‍സ​ണ്‍ മാ​ത്യു, മേ​ലു​കാ​വ് കൊ​ടു​മ്പി​ടി കാ​ന​ത്തി​ന്‍കാ​ട്ടി​ല്‍ ബി​ന്‍റോ ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​രെയാണ് പി​ടി​കൂ​ടി​യ​ത്

കോ​ട്ട​യം: വി​വി​ധ കേ​സു​ക​ളി​ല്‍പ്പെ​ട്ട് കോ​ട​തി ശി​ക്ഷി​ച്ച ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ആ​റു പേ​ര്‍ കൂ​ടി പൊ​ലീ​സ് പി​ടി​യിൽ. ഇ​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത​തി​നാ​ല്‍ കോ​ട​തി ഇ​വ​ര്‍ക്കെ​തി​രേ ക​ണ്‍വി​ക്‌​ഷ​ന്‍ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവർ പിടിയിലായത്.

Read Also : ഗൾഫിൽ നിന്നും അയച്ചുകൊടുത്ത ഒരു കോടിയോളം രൂപ ഇല്ല, ഭീമമായ കടവും: അറിഞ്ഞത് ഭാര്യയുടെ അവിഹിത കഥകൾ- ഉണ്ണികൃഷ്ണന്റെ മൊഴി

കോ​ട്ട​യം ശാ​സ്താം​കോ​വി​ല്‍ മു​ട​ക്ക​ല്‍ പ്ര​ജീ​ഷ്, അ​യ്മ​നം ചി​റ്റ​ക്കാ​ട്ട് ശ്രീ​ക്കു​ട്ട​ന്‍, പ​ന​ച്ചി​ക്കാ​ട് തെ​ക്കേ​പ്പ​റ​മ്പി​ല്‍ മ​നോ​ജ്, ഇ​ട​മ​റു​ക് ഒ​റ്റ​ലാ​നി​ക്ക​ല്‍ സ്‌​ക​റി​യ, മൂ​ന്നി​ല​വ് തോ​ട്ട​ക്ക​ര ജോ​ണ്‍സ​ണ്‍ മാ​ത്യു, മേ​ലു​കാ​വ് കൊ​ടു​മ്പി​ടി കാ​ന​ത്തി​ന്‍കാ​ട്ടി​ല്‍ ബി​ന്‍റോ ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​രെയാണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Read Also : ‘ഇന്ത്യയ്ക്ക് അവരുടെ നേതാവിൽ വിശ്വാസമുണ്ട്’: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് അമേരിക്കൻ ഗായിക

shortlink

Related Articles

Post Your Comments

Related Articles


Back to top button