KottayamKeralaNattuvarthaLatest NewsNews

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യി : പാൽ വണ്ടി നി​യ​ന്ത്ര​ണം വി​ട്ട് കു​ള​ത്തി​ലേ​ക്കു മ​റ​ഞ്ഞു

ഡ്രൈ​വ​ർ ത​ല​നാ​രി​ഴ​യ്ക്ക് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു

വൈ​ക്കം: പാ​ലു​മാ​യി വ​ന്ന എ​യ്സ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് കു​ള​ത്തി​ലേ​ക്കു മ​റ​ഞ്ഞു. ഡ്രൈ​വ​ർ ത​ല​നാ​രി​ഴ​യ്ക്ക് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read Also : പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മത്തിന് ശ്രമം: ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ശാ​സ്ത​ക്കു​ള​ത്ത് പാ​ൽ സൊ​സൈ​റ്റി​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള കു​ള​ത്തി​ലേ​ക്കാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. പെ​രു​മ്പാ​വൂ​രി​ൽ​ നി​ന്ന് കു​മ​ര​കം താ​ജി​ലേ​ക്ക് പാ​ലു​മാ​യി വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : പതിനാറുകാരി ആത്മഹത്യ ചെയ്ത നിലയിൽ: സഹോദരൻ മയക്കുമരുന്ന് ഉപയോഗം അവസാനിപ്പിക്കാൻ വേണ്ടിയെന്ന് ആത്മഹത്യാ കുറിപ്പ്

മു​ങ്ങി​ത്താ​ഴ്ന്ന വാ​ഹ​ന​ത്തി​ൽ ​നി​ന്ന് പു​റ​ത്തു​ക​ട​ന്ന ഡ്രൈ​വ​ർ സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, ഇ​ന്ന​ലെ രാ​വി​ലെ 10നു വാഹനം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചു ക​ര​യ്ക്ക് ക​യ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button