ThiruvananthapuramKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​ണ്ട​ക്ട​ര്‍​ക്ക് നേ​രെ മ​ദ്യ​ല​ഹ​രി​യി​ല്‍ ക​യ്യേ​റ്റ ശ്ര​മം: യാ​ത്ര​ക്കാ​ര​ൻ പിടിയിൽ

സം​ഭ​വ​ത്തി​ല്‍ പൂ​വാ​ര്‍ സ്വ​ദേ​ശി​യും ചാ​യ്ക്കോ​ട്ടു​കോ​ണ​ത്ത് താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ് കു​മാ​റി​നെ പാ​റ​ശാ​ല പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

പാ​റ​ശാ​ല: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​ണ്ട​ക്ട​ര്‍​ക്ക് നേ​രെ മ​ദ്യ​ല​ഹ​രി​യി​ല്‍ ക​യ്യേ​റ്റ ശ്ര​മം നടത്തിയ യാ​ത്ര​ക്കാ​ര​ൻ പിടിയിൽ. സം​ഭ​വ​ത്തി​ല്‍ പൂ​വാ​ര്‍ സ്വ​ദേ​ശി​യും ചാ​യ്ക്കോ​ട്ടു​കോ​ണ​ത്ത് താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ് കു​മാ​റി​നെ പാ​റ​ശാ​ല പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി, ആം ആദ്മി സംസ്ഥാന പ്രസിഡന്റിനെതിരെ പൊലീസ് കേസ്

വ്യാ​ഴാഴ്ച രാ​ത്രി 10.30 നാ​ണ് സം​ഭ​വം. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്ന് അ​മ​ര​വി​ള ഭാ​ഗ​ത്തേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത സ​ന്തോ​ഷ്‌ സ്റ്റോ​പ്പ് എ​ത്തി​യി​ട്ടും ഇ​റ​ങ്ങാ​ത്ത​തി​നാ​ല്‍ ക​ണ്ട​ക്ട​ര്‍ സ്ഥ​ല​മെ​ത്തി ഇ​റ​ങ്ങു​ന്നി​ല്ലേ​യെ​ന്ന് ചോ​ദി​ച്ചു. ഇ​തി​ല്‍ പ്ര​കോ​പി​ത​ന​യി ക​ണ്ട​ക്ട​റെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

തു​ട​ര്‍​ന്ന്, ക​ണ്ട​ക്ട​റു​ടെ പ​രാ​തി​യി​ല്‍ പ്ര​തി​യെ രാ​ത്രി​യോ​ടെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button