Latest NewsKeralaNews

വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറി: സിപിഎം നേതാവിനെതിരെ നടപടി

തൃശൂർ: വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ സിപിഎം നേതാവിനെതിരെ നടപടി. കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാവിനെതിരെയാണ് നടപടി സ്വീകരിച്ചത്. നേതാവിനെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ പാർട്ടി നിർദ്ദേശിച്ചു.

Read Also: എല്ലാവർക്കും അന്തസ്സാർന്ന ജീവിതം ഉറപ്പാക്കാൻ യത്‌നിക്കാൻ നാം ബാദ്ധ്യസ്ഥരാണ്: സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് ഗവർണർ

അതേസമയം, വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് തൃശൂരിൽ ഡിവൈഎഫ്‌ഐ നേതാവ് വൈശാഖനോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരാതി ഉയർന്നിരിക്കുന്നത്.

Read Also: രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു: നാല് ജവാന്‍മാര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button