ThiruvananthapuramKeralaNattuvarthaLatest NewsNews

മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി പി‍​ഞ്ചു​കു​ഞ്ഞ് മരിച്ചു

ജ​യ​കൃ​ഷ്ണ​ൻ-​ജി​നി​മോ​ൾ ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി പി‍​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. ജ​യ​കൃ​ഷ്ണ​ൻ-​ജി​നി​മോ​ൾ ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഏ​ക മ​ക​നാ​ണ്.

Read Also : വിദേശ വിനോദ സഞ്ചാരികളെ വരവേൽക്കുന്നതിൽ ഒന്നാമതെത്തി ഗുജറാത്ത്, അറിയാം ഏറ്റവും പുതിയ കണക്കുകൾ

ബാ​ല​രാ​മ​പു​രം പ​ള്ളി​ച്ച​ൽ പൂ​ങ്കോ​ട് ആണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്നും ഇത്തവണ മെഡൽ ലഭിച്ചത് 10 പേർക്ക്

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button