AlappuzhaKeralaNattuvarthaLatest NewsNews

കാ​ലി​ല്‍ ക​യ​ര്‍ കു​രു​ങ്ങി: മ​ത്സ്യ​ത്തൊഴി​ലാ​ളി വ​ള്ള​ത്തി​ല്‍​ നി​ന്ന് വീ​ണ് മ​രി​ച്ചു

പു​ന്ന​പ്ര തെ​ക്ക് പ​ന​യ്ക്ക​ല്‍ സെ​ബാ​സ്റ്റ്യ​ന്‍(38) ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: ക​ട​ലി​ല്‍ പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​ള്ള​ത്തി​ല്‍​ നി​ന്ന് വീ​ണ് മ​രി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ന​യ്ക്ക​ല്‍ സെ​ബാ​സ്റ്റ്യ​ന്‍(38) ആ​ണ് മ​രി​ച്ച​ത്.

Read Also : കേരള മാതൃകയിൽ എഐ ക്യാമറ സ്ഥാപിക്കാൻ മഹാരാഷ്ട്ര: മന്ത്രിതല ചർച്ച നടത്തുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ

ഇന്ന് ഉ​ച്ച​യ്ക്ക് ഒരുമണിയോ​ടെ തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തു​നി​ന്ന് 10 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വ​ച്ചാ​ണ് അ​പ​ക​ടം നടന്നത്. മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ കാ​ലി​ല്‍ ക​യ​ര്‍ കു​രു​ങ്ങി ക​ട​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. നീ​ന്ത​ല്‍ അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും കാ​ലി​ല്‍ ക​യ​ര്‍ കു​രു​ങ്ങി​യ​തി​നാ​ല്‍ ര​ക്ഷ​പെ​ടാ​നാ​യി​ല്ല.

Read Also : ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ ഖർഗെ, കണ്ണിനു സുഖമില്ലെന്ന് വിശദീകരണം, എഐസിസി ആസ്ഥാനത്ത് സജീവം

തുടർന്ന്, മ​റ്റ് മ​ത്സ​ത്തൊഴി​ലാ​ളി​ക​ള്‍ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button