KottayamLatest NewsKeralaNattuvarthaNews

കൊലക്കേസിൽ ജയിലിലായപ്പോൾ ജാ​​മ്യ​​ത്തിലിറക്കിയില്ലെന്നും പറഞ്ഞ് അ​​യ​​ല്‍​വാ​​സി​​യെ ആ​​ക്ര​​മി​​ച്ചു:വയോധികൻ അറസ്റ്റിൽ

ആ​​നി​​ക്കാ​​ട് അ​​രു​​വി​​ക്കു​​ഴി ഭാ​​ഗ​​ത്ത് തോ​​ണ​​ക്ക​​ര ടി.​​ജെ. ജോ​​ര്‍​ജി(69)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

പ​​ള്ളി​​ക്ക​​ത്തോ​​ട്: അ​​യ​​ല്‍​വാ​​സി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ വയോധികൻ അറസ്റ്റിൽ. ആ​​നി​​ക്കാ​​ട് അ​​രു​​വി​​ക്കു​​ഴി ഭാ​​ഗ​​ത്ത് തോ​​ണ​​ക്ക​​ര ടി.​​ജെ. ജോ​​ര്‍​ജി(69)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. പ​​ള്ളി​​ക്ക​​ത്തോ​​ട് പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ‘ഗുരുതരമായ സംഭവം’: ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 6.30-നു ആണ് സംഭവം. ഇ​​യാ​​ള്‍ സു​​ഹൃ​​ത്തും അ​​ക​​ന്ന ബ​​ന്ധു​​വു​​മാ​​യ ഫി​​ലി​​പ്പോ​​സി​​നെ അ​​രു​​വി​​ക്കു​​ഴി സെ​​ന്‍റ് ​മേ​​രി​​സ് പ​​ള്ളി പാ​​രി​​ഷ് ഹാ​​ളി​​ന് സ​​മീ​​പ​​ത്തു​വ​​ച്ച് ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ജോ​​ര്‍​ജ് ത​ന്‍റെ ഭാ​​ര്യ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ല്‍ ജ​​യി​​ലി​​ല്‍ കി​​ട​​ന്ന സ​​മ​​യം ഫി​​ലി​​പ്പോ​​സ് കാ​​ണാ​​ന്‍ ചെ​​ന്നി​​ല്ലെ​​ന്നും ജാ​​മ്യ​​ത്തി​​ല്‍ ഇ​​റ​​ക്കാ​​ന്‍ സ​​ഹാ​​യി​​ച്ചി​​ല്ലെ​​ന്നു​മു​ള്ള കാ​​ര​​ണ​​ത്താ​ൽ കൈ​​യി​​ല്‍ ക​​രു​​തി​​യി​​രു​​ന്ന ക​​ത്തി ഇ​​യാ​​ളു​​ടെ നേ​​രെ വീ​​ശു​​ക​​യും മൂ​​ക്കി​​ല്‍ ക​​ടി​​ച്ചു പ​​രി​​ക്കേ​​ല്‍​പ്പി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ പ​​ള്ളി​​ക്ക​​ത്തോ​​ട് പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് എ​​സ്എ​​ച്ച്ഒ കെ.​​ബി. ഹ​​രി​​കൃ​​ഷ്ണ​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെയ്തത്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്രതിയെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button