ErnakulamKeralaNattuvarthaLatest NewsNews

സ്ത്രീ​ക​ൾ​ക്കു മാ​ന​ഹാ​നി വ​രു​ത്തി​: കോ​ട​തി ജീ​വ​ന​ക്കാ​രൻ അറസ്റ്റിൽ

ചെ​റു​വ​ട്ടൂ​ർ സ്വ​ദേ​ശി​യും ആ​ലു​വ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ സി​റാ​ജി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

മൂ​വാ​റ്റു​പു​ഴ:​ സ്ത്രീ​ക​ൾ​ക്കു മാ​ന​ഹാ​നി വ​രു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ. ചെ​റു​വ​ട്ടൂ​ർ സ്വ​ദേ​ശി​യും ആ​ലു​വ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ സി​റാ​ജി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പുരുഷന്മാരെ വശീകരിച്ചത് മെഹർ, ഫ്‌ളാറ്റിലെത്തുന്നവരെ മോഡൽ സ്വീകരിക്കുന്നത് ബിക്കിനി ഇട്ട്; സംഘം തട്ടിയെടുത്തത് 30 ലക്ഷം

വാ​ള​കം മേ​ക്ക​ട​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ലാ​ബി​ലെ ജീ​വ​ന​ക്കാ​രി​ക​ളോ​ടാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. ഇ​തി​നു മു​മ്പും സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ സി​റാ​ജ് പ്ര​തി​യാ​യി​ട്ടു​ണ്ട്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button