ErnakulamKeralaNattuvarthaLatest NewsNews

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിൽ: എഎൻ ഷംസീർ

കൊച്ചി: കേരളത്തിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണെന്ന വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പറഞ്ഞതിനു വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവർത്തകനാണു താനെന്നും ഷംസീർ വ്യക്തമാക്കി. സഹോദരൻ അയ്യപ്പൻ പുരസ്കാരദാന ചടങ്ങിൽ സംസാരിക്കവെയാണ് ഷംസീറിന്റെ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button