KasargodKeralaNattuvarthaLatest NewsNews

ഓ​ണാ​ഘോ​ഷം കഴിഞ്ഞ് മടങ്ങിയ നാലുവയസുകാരി സ്‌​കൂ​ള്‍ ബ​സ് ത​ട്ടി മരിച്ചു

നെ​ല്ലി​ക്കു​ന്ന് ത​ങ്ങ​ള്‍ ഉ​പ്പാ​പ്പ ന​ഴ്‌​സ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​യാ​യ ആ​യി​ഷ സോ​യ ആ​ണ് മ​രി​ച്ച​ത്

കാ​സ​ര്‍​ഗോ​ഡ്: സ്‌​കൂ​ള്‍ ബ​സ് ത​ട്ടി നാ​ല് വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം. നെ​ല്ലി​ക്കു​ന്ന് ത​ങ്ങ​ള്‍ ഉ​പ്പാ​പ്പ ന​ഴ്‌​സ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​യാ​യ ആ​യി​ഷ സോ​യ ആ​ണ് മ​രി​ച്ച​ത്.

Read Also : കണ്ണൂരിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: മാനേജർ അറസ്റ്റിൽ

ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് അ​പ​ക​ടം നടന്നത്. സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ബ​സി​ല്‍ ക​യ​റാ​നെ​ത്തി​യ​താ​ണ് കു​ട്ടി. വാ​ഹ​നം പു​റ​കോ​ട്ടെ​ടു​ക്ക​വേ കു​ട്ടി സ്‌​കൂ​ള്‍ ബ​സി​ന്‍റെ അ​ടി​യി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഹിമാചലിനെ തകര്‍ത്തെറിഞ്ഞ് മേഘവിസ്‌ഫോടനം, കനത്ത മഴ, പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണു

മൃ​ത​ദേ​ഹം കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button