KeralaLatest News

ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ തലയിൽ വേദന, ഹെ​ല്‍​മെ​റ്റ് ഊ​രിയപ്പോൾ പാമ്പ്, യു​വാ​വി​ന് ക​ടി​യേ​റ്റു

കോ​ഴി​ക്കോ​ട്: ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഹെ​ൽ​മ​റ്റി​നു​ള്ളി​ലി​രു​ന്ന പാ​മ്പി​ന്‍റെ കടിയേറ്റ് യുവാവിന് പരിക്ക്. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി രാ​ഹു​ലി​നാ​ണ് ക​ടി​യേ​റ്റ​ത്. ഓ​ഫീ​സി​ലേ​ക്ക് തിരക്കിട്ട് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ച്ച​പ്പോ​ള്‍ ത​ല​യു​ടെ വ​ല​തു​ഭാ​ഗ​ത്തു​നി​ന്ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഹെ​ല്‍​മെ​റ്റ് ഊ​രി മാ​റ്റി​യ​പ്പോ​ഴാ​ണ് പാ​മ്പി​നെ ക​ണ്ട​തെ​ന്ന് രാ​ഹു​ല്‍ പ​റ​യു​ന്നു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ രാ​ഹു​ലി​നെ കൊ​യി​ലാ​ണ്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button