AlappuzhaLatest NewsKeralaNattuvarthaNews

എ​യ​ർ​ഗ​ണ്ണി​ൽ ​നി​ന്ന് വെ​ടി​യേ​റ്റ് മ​ധ്യ​വ​യ​സ്ക​ന് ദാരുണാന്ത്യം: സംഭവം ആ​ല​പ്പു​ഴ​യി​ൽ

ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് വ​ഴു​താ​ന​ത്ത് സോ​മ​ൻ (55) ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: എ​യ​ർ​ഗ​ണ്ണി​ൽ​നി​ന്ന് വെ​ടി​യേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് വ​ഴു​താ​ന​ത്ത് സോ​മ​ൻ (55) ആ​ണ് മ​രി​ച്ച​ത്.

Read Also : പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്: കെ രാധാകൃഷ്ണൻ

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ പ്ര​സാ​ദ് അറസ്റ്റിലായി. സോ​മ​ന് വ​യ​റ്റി​ലും മു​തു​കി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്.

Read Also : ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹസന്ദേശത്തെ ലോകമെങ്ങും എത്തിക്കാൻ നമുക്ക് കൈകോർക്കാം: ഓണാശംസകൾ നേർന്ന് ഗവർണർ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ​ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button