കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാര്‍ ആണ് മരിച്ചത്.
Read Also : ഓണക്കാലത്ത് പൊടിപൊടിച്ച് സ്വർണവിപണി, ഇക്കുറിയും മലയാളികൾ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വർണം
കഴിഞ്ഞദിവസം രാത്രി പത്മകുമാര്‍ ഭാര്യ തുളസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുളസിയെ ആക്രമിച്ചതിന് പത്മകുമാറിനെതിരെ തയോലപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് തിരയുന്നതിനിടെ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുളന്തുരുത്തി ഒലിപ്പുറം റെയില്‍വെ ട്രാക്കിന് സമീപമാണ് പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
Read Also : ബൈപാസ് റോഡ് നിര്‍മാണത്തിനെടുത്ത കുഴയിലേക്ക് കാര്‍ മറിഞ്ഞ് അപകടം: ഒരാള്‍ മരിച്ചു
സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെട്ടേറ്റ തുളസി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments