KeralaLatest NewsNews

കടല്‍ത്തീരത്ത് അജ്ഞാത മൃതദേഹം: സംഭവം തൃശ്ശൂരിൽ

പകൽ 12 മണിയോടെയാണ് ദിവസങ്ങള്‍ പഴക്കമുള്ള പുരുഷന്റെ മൃതദേഹം കരയ്‌ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്

തൃശൂര്‍: കടല്‍ത്തീരത്ത് അജ്ഞാത മൃതദേഹം. തൃശൂര്‍ ശ്രീനാരായണപുരത്തെ കടല്‍ത്തീരത്ത് പകൽ 12 മണിയോടെയാണ് ദിവസങ്ങള്‍ പഴക്കമുള്ള പുരുഷന്റെ മൃതദേഹം കരയ്‌ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

READ ALSO: വിദ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകരും സ്‌കൂള്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്: കര്‍ശന നിയന്ത്രണം

മൃതദേഹം ശ്രദ്ധയില്‍പ്പെട്ടതോടെ ഫിഷറീസ് ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. മതിലകം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button